കുൻവർ സിങ്
(കുൻവർ സിങ്ങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൻവർ സിംഗ്
കുൻവർ സിങ് | |
---|---|
ജനനം | 1777 |
മരണം | 1858 ഏപ്രിൽ 23 |
സ്ഥാനപ്പേര് | രാജ, ബാബു വീർ |
1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ മുൻനിരനേതാക്കളിൽ ഒരാളായിരുന്നു ഇന്നത്തെ ബിഹാറിലെ ജഗദീഷ്പൂരിന്റെ താലൂക്ക്ദാറായിരുന്ന രജപുത്ര രാജവംശത്തിലെ ബാബു കുൻവർ സിങ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി വിദേശാധിപത്യത്തിനെതിരായ വികാരമല്ലാതെ മറ്റേതെങ്കിലും സങ്കുചിതചിന്താഗതിളുള്ളതായി കാണുന്നില്ല. 80-ആം വയസ്സിലാണ് അദ്ദേഹം പട നയിച്ചത്. 1857 ലെ സമരചരിത്രം അദ്ദേഹത്തെ നായകപദവിയിലാണ് കാണുന്നത്. 1777-ൽ ജനനം രേഖപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ മരണം 1858 ഏപ്രിൽ 26-നായിരുന്നു.