കുൻമിങ്ങോസോറസ്
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കുൻമിങ്ങോസോറസ് . തുടക്ക ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ആദ്യ കാല ദിനോസറുകളിൽ ഒന്നാണ് ഇവ.[1][2]
Kunmingosaurus Temporal range: Early Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | unknown
|
Species | |
ശരീര ഘടന
തിരുത്തുകസോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .
ഫോസ്സിൽ
തിരുത്തുകഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.
കുടുംബം
തിരുത്തുകസോറാപോഡമോർഫ ദിനോസറായിരുന്നു ഇവ.