ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഹിന്ദി സാഹിത്യകാരിയാണ് കുസും ഖേമാനി. ലാവണ്യ ദേവി എന്ന നോവലിന് 2016 ൽ കുസുമാഞ്ജലി സാഹിത്യ സമ്മാൻ ലഭിച്ചു.[1] 30 വർഷമായി ഇന്ത്യൻ ലാംഗ്വേജ് സൊസൈറ്റി പ്രസിഡന്റാണ്.

കുസും ഖേമാനി
ദേശീയതഇന്ത്യൻ
തൊഴിൽഹിന്ദി സാഹിത്യകാരി
  • ലാവണ്യ ദേവി

പുരസ്കാരങ്ങൾ

തിരുത്തുക
  • കുസുമാഞ്ജലി സാഹിത്യ സമ്മാൻ
  1. http://www.mathrubhumi.com/news/india/m-p-veerendrakumar-malayalam-news-1.1187706
"https://ml.wikipedia.org/w/index.php?title=കുസും_ഖേമാനി&oldid=2370415" എന്ന താളിൽനിന്ന് ശേഖരിച്ചത്