ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇലത്താളത്തിന്റെ വളരെ ചെറിയ ഒരു പതിപ്പാണു കുഴിത്താളം.കൂത്ത്,കൂടിയാട്ടം ഇവയിൽ താളം പിടിക്കാൻ ഉപയോഗിക്കുന്നതു കുഴിതാളമാണ്. നങ്ങ്യാർമാരാണു കൂത്തിലും കൂടിയാട്ടത്തിലും താളം പിടിക്കുന്നത്.കൂടിയാട്ടത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ചില ഗാനങ്ങളും അവർ ആലപിക്കാറുണ്ട്.കുഴിതാളത്തിൽ താളം പിടിച്ചുകൊണ്ട്.ബ്രാഹ്മണിപ്പാട്ടിനും താളം പിടിക്കുന്നത് കുഴിതാളത്തിലാണ്.

"https://ml.wikipedia.org/w/index.php?title=കുഴിത്താളം&oldid=1490336" എന്ന താളിൽനിന്ന് ശേഖരിച്ചത്