കുള്ളൻ കൽനക്കി
കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജലമത്സ്യമാണ് കുള്ളൻ കൽനക്കി. ഏകദേശം 8.4 സെ മീ നീളം ആണ് ഇവയ്ക്ക്. [1] ചാലക്കുടിപ്പുഴയിൽ മാത്രം കാണപ്പെടുന്നു.
കുള്ളൻ കൽനക്കി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Travancoria Hora, 1941
|
Species: | Travancoria jonesi
|
അവലംബം തിരുത്തുക
- Froese, Rainer and Pauly, Daniel, eds. (2011). Species of Travancoria in FishBase. August 2011 version.