കുളക്കുന്നേൽ ശ്രീധർമ്മശാസ്താ ക്ഷേത്രം

എറണാകുളം ജില്ലയിൽ പെരുംമ്പാവൂർ, കുറുപ്പംപടി, വേങ്ങുർ ഗ്രാമപഞ്ചായത്തിൽ മേയ്ക്കപ്പാല, കോട്ടപ്പാറ വനാതിർത്തിയിൽ മലമുകളിലായി സ്ഥിതിചെയ്യുന്ന അയ്യപ്പക്ഷേത്രം

  ഇരുമുടിക്കെട്ടുമായ് അയ്യപ്പന്മാർ എത്തുന്ന ക്ഷേത്രം