നെൽച്ചെടിയിൽ കണ്ടുവരുന്നതും പെട്ടെന്ന് പടർന്നുപിടിയ്ക്കുന്നതുമായ ഒരു കുമിൾ രോഗമാണ് കുലവാട്ടം അഥവാ ബ്ലാസ്റ്റ് ( Blast ). Magnaporthe grisea എന്ന ഫംഗസ്സ് ആണിതിന് ഇതിന് കാരണം. ഞാറ്റടി മുതൽ കതിർ വന്നതിനുശേഷം വരെയുള്ള സമയത്താണ് ഈ രോഗത്തിന്റെ ആക്രമണമുണ്ടാകുന്നത്.

കുലവാട്ടം (ബ്ലാസ്റ്റ്)ന് കാരണക്കാരനായ Magnaporthe grisea
A conidium and conidiogenous cell of M. grisea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. grisea
Binomial name
Magnaporthe grisea
(T.T. Hebert) M.E. Barr
Synonyms

Ceratosphaeria grisea T.T. Hebert, (1971)
Dactylaria grisea (Cooke) Shirai, (1910)
Dactylaria oryzae (Cavara) Sawada, (1917)
Phragmoporthe grisea (T.T. Hebert) M. Monod, (1983)
Pyricularia grisea Sacc., (1880) (anamorph)
Pyricularia grisea (Cooke) Sacc., (1880)
Pyricularia oryzae Cavara, (1891)
Trichothecium griseum Cooke,
Trichothecium griseum Speg., (1882)

"https://ml.wikipedia.org/w/index.php?title=കുലവാട്ടം&oldid=1830675" എന്ന താളിൽനിന്ന് ശേഖരിച്ചത്