ചങ്ങനാശ്ശേരി താലൂക്കിലെ, വാഴപ്പള്ളി പടിഞ്ഞാറ് പ്രദേശത്തിലെ അതിരു തീർക്കുന്ന സ്ഥലമാണ് കുറ്റിശ്ശേരിക്കടവ്. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയേഴാം വാർഡിലാണ് കുറ്റിശ്ശേരിക്കടവ് സ്ഥിതി ചെയ്യുന്നത്. ഒരു തോടും, അതിനു കുറുകെ പാലവും, കടവും ഇവിടെയുണ്ട്.