കുറിമീൻ ബീച്ച് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുറിമീൻ ബീച്ച് ദേശീയോദ്യാനം. ബ്രിസ്ബെനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1,295 കിലോമീറ്റർ അകലെയാണിത്. താഴ്ന്നപ്രദേശത്തെ ഉഷ്ണമേഖലാമഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

കുറിമീൻ ബീച്ച് ദേശീയോദ്യാനം
Queensland
കുറിമീൻ ബീച്ച് ദേശീയോദ്യാനം is located in Queensland
കുറിമീൻ ബീച്ച് ദേശീയോദ്യാനം
കുറിമീൻ ബീച്ച് ദേശീയോദ്യാനം
Nearest town or cityInnisfail
നിർദ്ദേശാങ്കം17°43′56″S 146°5′44″E / 17.73222°S 146.09556°E / -17.73222; 146.09556
സ്ഥാപിതം1977
വിസ്തീർണ്ണം9.10 km2 (3.51 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteകുറിമീൻ ബീച്ച് ദേശീയോദ്യാനം
See alsoProtected areas of Queensland
  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from http://www.birdlife.org on 2011-12-16.