കുറാന്റ ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുറാന്റ ദേശീയോദ്യാനം. ഈ മേഖലയിലെ അനേകം ദേശീയോദ്യാനങ്ങളെപ്പോലെ ഇതും ലോക പൈതൃകസ്ഥലമായ വെറ്റ് ട്രോപ്പിക്സിന്റെ ഭാഗമാണ്.
കുറാന്റ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Kuranda |
നിർദ്ദേശാങ്കം | 16°45′53″S 145°35′11″E / 16.76472°S 145.58639°E |
വിസ്തീർണ്ണം | 27,100 ഹെക്ടർ (67,000 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
Website | കുറാന്റ ദേശീയോദ്യാനം |
See also | Protected areas of Queensland |
വംശനാശം നേരിടുന്ന സൗത്തേൺ കസോവറ, അപൂർവ്വമായ ലുംഹോൾട്ട്സ് ട്രീ കംഗാരു, വിക്റ്റോറിയാസ് റിഫിൾബേഡ് എന്നിവയുടെ ആവാസവ്യവസ്ഥയാണ് കുറാന്റ ദേശീയോദ്യാനം. [1] മൈർട്ടിൽ റസ്റ്റ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന രോഗം ഈ ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Kuranda and Mowbray". Department of National Parks, Recreation, Sport and Racing. 7 November 2012. Archived from the original on 2016-12-09. Retrieved 23 August 2014.