കുരുമുളക് (നോവൽ)
എസ്. കെ. പൊറ്റെക്കാട്ട് രചിച്ച് 1976-ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് കുരുമുളക്. [1]
മനുഷ്യമനസ്സിന്റെ സങ്കീർണതകളും ജീവിതവൈവിദ്ധ്യങ്ങളും ചിത്രീകരിക്കുകയും; ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും ചരിത്രം പറയുകയും ചെയ്യുന്ന നോവലാണിതെന്ന് പുറം ചട്ടയിൽ വിവരിക്കുന്നുണ്ട്.
കഥാപാത്രങ്ങൾ
തിരുത്തുക- ജാനകി
- കിട്ടേട്ടൻ
- പുല്ലേരി ചിരുത
- മാത
- രാജപ്പൻ