പ്രധാന മെനു തുറക്കുക

കുയി ഭാഷ

ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷ
(കുയി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറീസ്സയിലെ വനവാസികൾ സംസാരിക്കുന്ന ഭാഷയാണ്‌ കുയി ഭാഷ. തെലുഗുഭാഷയുമായി വളരെയധികം സാമ്യമുള്ള ഭാഷയാണിത്. ഇതിന്‌ കിഴക്കൻ എന്നും പടിഞ്ഞാറൻ എന്നും രണ്ട് വകഭേദങ്ങൾ ഉണ്ട്[1]

Kui
RegionIndia
Native speakers
700,000 (1997)
Dravidian
  • South Central
    • Kui
Language codes
ISO 639-3kxu

അവലംബംതിരുത്തുക

  1. വി.രാംകുമാറിന്റെ സമ്പൂർണ്ണ മലയാള വ്യാകരണം. താൾ 30. സിസോ ബുക്സ് പട്ടം. തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=കുയി_ഭാഷ&oldid=2521352" എന്ന താളിൽനിന്ന് ശേഖരിച്ചത്