വഴനയിലയിൽ കുമ്പിൾ ഉണ്ടാക്കി അതിൽ ചേരുവ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് കുമ്പിൾ എന്നു കൂടി അറിയപ്പെടുന്ന കുമ്പിളപ്പം.[1] ചിലയിടങ്ങളിൽ മറ്റു മരങ്ങളുടെ ഇലകളും ഉപയോഗിക്കുന്നുണ്ടങ്കിലും വഴനയിലയുടെ സ്വാദ് ഈ പലഹാരത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്നു. മറ്റ് അപ്പങ്ങളിൽ നിന്ന് ഇതിനുള്ള പ്രത്യേകത ചക്കപ്പഴം ആണിതിന്റെ അവശ്യ ഘടകം എന്നുള്ളതാണ്. ചക്കപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന കേരളീയ വിഭവങ്ങളിലൊന്നാണിത്.[2]

കുമ്പിളപ്പം

ചിത്രശാല

തിരുത്തുക
  1. "Kumbilappam/ Chakkayappam (Jack fruit Dumplings)". Mareena's Recipe Collections (in അമേരിക്കൻ ഇംഗ്ലീഷ്). 2017-04-24. Retrieved 2022-04-26.
  2. Renoos (2013-05-31). "Chakka Kumbilappam / Edannayappam / Steamed Jackfruit Dumplings". CheenaChatti (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-04-26.
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:കുമ്പിളപ്പം എന്ന താളിൽ ലഭ്യമാണ്



"https://ml.wikipedia.org/w/index.php?title=കുമ്പിളപ്പം&oldid=3733231" എന്ന താളിൽനിന്ന് ശേഖരിച്ചത്