കുമരകോട്ടം ക്ഷേത്രം
തമിഴ് നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കാമാക്ഷി ക്ഷേത്രത്തിനു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കുമരകോട്ടം ക്ഷേത്രം.മുരുകൻ ആണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തി.[1]
Kumarakottam Temple | |
---|---|
Location | Kanchipuram, Tamil Nadu, India |
Coordinates | 12°50′28″N 79°42′04″E / 12.841°N 79.701°E |
Built | Rebuilt in 1915AD |
Architectural style(s) | Dravidian architecture (Pallava) |
Type | Cultural |
State Party | ഇന്ത്യ |
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങൾ. എസ്.പി.സി.എസ്.2014 പേജ് 84,85
Kumarakottam Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.