കുന്നുകുഴി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരസഭയിലെ ഒരു സ്ഥലമാണ് കുന്നുകുഴി.[1] തിരുവനന്തപുരം റയിവേ സ്ററഷനിൽനിന്നും 4 കിലോമീറ്റർ അകലെയാണ് കുന്നുകുഴി സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- വരമ്പശ്ശേരി ശ്രീ ദേവീ ക്ഷേത്രം
പള്ളികൾ
തിരുത്തുക- പാളയം കത്തോലിക്ക പള്ളി
മോസ്കുകൾ
തിരുത്തുക- പാളയം ജുമാ പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ഗവൺമെന്റ് ലോ കോളേജ്
പ്രശസ്തവ്യക്തികൾ
തിരുത്തുക- കുന്നുകുഴി മനോഹരൻ
റോഡുകൾ
തിരുത്തുക- പി എം ജി - വരമ്പശ്ശരി , പാളയം-വരമ്പശ്ശരി, ജനറൽ ആശുപത്രി-വരമ്പശ്ശരി, പാറ്റൂർ-വരമ്പശ്ശരി
അവലംബങ്ങൾ
തിരുത്തുക- ↑ "കേരളത്തിലെ ആദ്യ ഹരിതവാർഡാകാൻ കുന്നുകുഴി; സർവം ഹരിതമയം". മനോരമ. മനോരമ.