മധ്യപൗരസ്ത്യദേശത്തെ ഒരു പരമ്പരാഗത മധുരപലഹാരമാണ് കുനാഫ (Kanafeh അറബി: كُنافة,  [kʊˈnaːfa], പഷ്തു: كُنافه,  [kʊˈnaːfa], ഉർദു: كُنافہ,  [kʊˈnaːfa], തുർക്കിഷ്: Künefe, Levantine  [ˈkneːfe])

Kanafeh
Kanafeh with pistachio
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംMiddle East[1][2]
പ്രദേശം/രാജ്യം
വിഭവത്തിന്റെ വിവരണം
തരംDessert
Serving temperatureHot
വ്യതിയാനങ്ങൾMultiple

അറബ്‌രാഷ്ട്രങ്ങളിൽ പൊതുവെയും, ഈജിപിതിലും [3] , ലെവാന്റ് പ്രദേശങ്ങളിലും പ്രത്യേകിച്ചും കുനാഫ ജനപ്രിയ വിഭവമാണ്. പലസ്തീനികളെ സംബന്ധിച്ചേടത്തോളം ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.[4][5]

നാര് രൂപത്തിലുള്ള മാവ് ഉപയോഗിച്ചാണ് കുനാഫ തയ്യാറാക്കുന്നത്[6]. മാവിന്റെ രണ്ട് അടുക്കുകൾക്കിടയിൽ ചീസ്, ചോക്ലേറ്റ്, പാൽക്കട്ടി തുടങ്ങിയവയിലേതെങ്കിലും നിറക്കാറുണ്ട്. വെന്തുകഴിഞ്ഞാൽ പഞ്ചസാര ലായനി മുകളിലൂടെ ഒഴിക്കാറുണ്ട്.

അവലംബം തിരുത്തുക

  1. Davidson, Alan (2014). The Oxford Companion to Food. Oxford University Press. pp. 33, 661–662. ISBN 9780199677337 – via Google Books.
  2. Perry, Charles (26 May 1999). "The Dribble With Pastry". Los Angeles Times. ISSN 0458-3035. Archived from the original on 7 December 2015. Retrieved 2018-07-12 – via LA Times.
  3. "Knafeh". Time Out Sydney (in ഇംഗ്ലീഷ്).
  4. Albala, Ken (2016). At the Table: Food and Family around the World: Food and Family around the World (in ഇംഗ്ലീഷ്). ABC-CLIO. ISBN 9781610697385.
  5. "Desserts". Palestine Ministry of Tourism & Antiquities. 4 December 2017.
  6. The World Religions Cookbook. p. 158.
"https://ml.wikipedia.org/w/index.php?title=കുനാഫ&oldid=3546428" എന്ന താളിൽനിന്ന് ശേഖരിച്ചത്