കുത്തിയോട്ടപ്പാട്ട്
(കുത്തിയോട്ടപാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2021 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിൽ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി പാടുന്ന പാട്ടുകളിലൊന്നാണ് കുത്തിയോട്ടപ്പാട്ടുകൾ. ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുവേ ഈ കലാരൂപം അവതരിപ്പിക്കുന്നത്. താനവട്ടം എന്നറിയപ്പെടുന്ന താളത്തോടുകൂടിയാണ് പാട്ട് അവതരിപ്പിക്കുന്നത്.[1]
അവലംബം
തിരുത്തുക- ↑ Sanskar Geet | B.Sathyakumar | Kuthiyottappattu Song 03 | Kerala, retrieved 2021-07-18