ഗീവർഗീസ്‌ പുണ്യവാളന്റെയും കുതിരയുടെ രൂപം കൊത്തിയിട്ടുള്ള സ്വർണ നാണയം ആണ് കുതിരപ്പവൻ . ഇംഗ്ലീഷിൽ ഇതിന് Sovereign എന്നാണ് പേര് , കുതിരയിൽ ഏറിയ ഗീവർഗീസ്‌ പുണ്യവാളൻ ഉള്ളത് കൊണ്ട് മലയാളികൾ ഇതിന് കുതിരപ്പവൻ എന്ന് വിളിച്ചു.[1]

1817 sovereign of George III
Sovereign
United Kingdom
Mass7.98 g
Diameter22.05 mm
Thickness1.52 mm
EdgeMilled
Composition22 Carat Gold
Years of minting1817–1917, 1925, 1957-present
Obverse
DesignReigning British monarch
Reverse
DesignSaint George and the Dragon
DesignerBenedetto Pistrucci
Design date1817 Most valuable sovereign = Edward VIII 1937 Purchased at auction 2014 for £516,000

ചരിത്രം

തിരുത്തുക

ഇംഗ്‌ളണ്ടിന്റെ പാലകപുണ്യവാളൻ ആണ് ഗീവർഗീസ്‌ പുണ്യവാളൻ. അവരുടെ നാണയമായ സ്വർണ പവനിൽ ഇന്നും അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിൽ കുതിരപ്പവൻ വരുന്നത് 1857 ൽ ആണ് , അന്ന് ഇന്ത്യൻ വെള്ളിരൂപക്ക് വെള്ളി ഖനികളുടെ ആവിർഭാവത്തോടെ വില ഇടിഞ്ഞപ്പോൾ അത് നികത്താൻ ബ്രിട്ടീഷ് സർക്കാർ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ സ്വർണത്തിൽ കമ്മട്ടത്തിലടിച്ച ഗീവർഗീസ്‌ പുണ്യവാളന്റെ നാണയം ഇറക്കി .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കുതിരപ്പവൻ&oldid=3628582" എന്ന താളിൽനിന്ന് ശേഖരിച്ചത്