പെരുമ്പളയ്ക്ക് അടുത്തായി സ്‌ഥിതി ചെയ്യുന്ന പ്രധാന സ്‌ഥലമാണ്‌ കുണ്ട. പെരുമ്പള തൂക്കു പാലം സ്‌ഥിതി ചെയ്യുന്നത് ഇവിടെയാണ് .പ്രകൃതി സൗന്ദര്യം തുറന്നു കാട്ടുന്ന നയന മനോഹരമായ പ്രദേശമാണ് കുണ്ട .

"https://ml.wikipedia.org/w/index.php?title=കുണ്ട&oldid=3419418" എന്ന താളിൽനിന്ന് ശേഖരിച്ചത്