കുടൽച്ചുരുക്കി
റുബിയേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി കുറ്റിച്ചെടിയാണ് കുടൽച്ചുരുക്കി (ശാസ്ത്രീയനാമം: Spermacoce ocymoides). തരക്കീര എന്നും ഇതിന് പേരുണ്ട്. മൃദുവായ രോമങ്ങളാൽ ആവൃതമായ ഈ ചെടി കുത്തനെ വളരുന്നു. ഇന്തോ മലീഷ്യയിലും ആഫ്രിക്കയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ഈ ചെടിക്ക് ഔഷധഗുണമുണ്ട്. [1]
കുടൽച്ചുരുക്കി | |
---|---|
കുടൽച്ചുരുക്കി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. ocymoides
|
Binomial name | |
Spermacoce ocymoides Burm.f.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Spermacoce ocymoides എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Spermacoce ocymoides എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.