കുടൽചുരുക്കി
ഇന്ത്യയിൽ എല്ലായിടത്തും തന്നെ വന്യമായി വളരുന്ന ഒരു ഏകവർഷ കുറ്റിച്ചെടിയാണ് കുടൽചുരുക്കി. (ശാസ്ത്രീയനാമം: Spermacoce articularis). ആയുർവേദത്തിൽ ഈ ചെടി ഔഷധമായി ഉപയോഗിക്കുന്നു.[1]
കുടൽചുരുക്കി | |
---|---|
ഇലകളും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | S. articularis
|
Binomial name | |
Spermacoce articularis L.f.
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- രൂപവിവരണം
- കൂടുതൽ വിവരങ്ങൾ
- ചിത്രങ്ങൾ Archived 2013-09-04 at the Wayback Machine.
- http://indiabiodiversity.org/species/show/231225
വിക്കിസ്പീഷിസിൽ Spermacoce articularis എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Spermacoce articularis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.