കേരളത്തിൽ കുട്ടനാട് പ്രദേശത്ത് ഉരുത്തിരിഞ്ഞുവന്ന നാടൻ ഇനമാണ് കുട്ടനാടൻ എരുമ.[1] ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇവവയെ കാണപ്പെടുന്നത്. പൊതുവേ കറുപ്പോ ചാരനിറമോ ആണെങ്കിലും നെഞ്ചിലും കഴുത്തിലും കാണുന്ന രണ്ട് വെളുത്ത ഭാഗങ്ങളാണ് ഇവയുടെ ലക്ഷണങ്ങൾ. [2]

അവലംബംതിരുത്തുക

  1. http://www.buffalopedia.cirb.res.in/index.php?option=com_content&view=article&id=82&Itemid=87&lang=en
  2. http://www.authorstream.com/Presentation/jayarajvet-104080-buffalo-breeds-india-animal-education-ppt-powerpoint/
"https://ml.wikipedia.org/w/index.php?title=കുട്ടനാടൻ_ഏരുമ&oldid=3317172" എന്ന താളിൽനിന്ന് ശേഖരിച്ചത്