കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രദേശം. മുണ്ടേരി പഞ്ചായത്തിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഇവിടം. കണ്ണൂർ മട്ടന്നൂർ സംസ്ഥാനപാതയ്ക്കു സമാന്തരമായി നിരവധി വാണിജ്യ കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

"https://ml.wikipedia.org/w/index.php?title=കുടുക്കിമൊട്ട&oldid=3420866" എന്ന താളിൽനിന്ന് ശേഖരിച്ചത്