കുടവൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഉൾഗ്രാമമാണ് കുടവൂർ. പതിനാറാം മൈൽ മുതൽ വേങ്ങോട് വരെയുള്ള റോഡിനു സമീപത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുക- കുടവൂർ ശ്രീ മഹാദേവർ ക്ഷേത്രം.
- മുളയ്ക്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രം
- ഇടയാവണത്ത് ശ്രീ ഭഗവതി ക്ഷേത്രം
- വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രം.
- ഇലഞ്ഞിംമൂട് ശ്രീ ദുർഗാദേവി ക്ഷേത്രം
- കോട്ടറത്തല ശ്രീ നാഗരുകാവ് ദേവീക്ഷേത്രം
- പൊയ്കയിൽ ജുമാ മസ്ജിദ് .
- വേങ്ങോട് ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക1.ഗവ.ഹയർസെക്കന്ററി സ്കൂൾ തോന്നയ്ക്കൽ 2. ഗവ: എൽ.പി.എസ്. തോന്നയ്ക്കൽ
വായനശാല
തിരുത്തുകവേങ്ങോട് പബ്ലിക് ലൈബ്രറി
പോസ്റ്റോഫീസ്
തിരുത്തുകകുടവൂർ പോസ്റ്റോഫീസ്
ഗവ.ആശുപത്രി
തിരുത്തുകഗവ.റൂറൽ ഹെൽത്ത് സെന്റർ