കുടമാളൂർ ജനാർദ്ദനൻ
പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് കുടമാളൂർ ജനാർദ്ദനൻ (ജനനം ജൂലൈ 21 1969). ജി കൃഷ്ണ അയ്യരുടെ[1] മകനായി കേരളത്തിലായിരുന്നു ജനനം. പിതാവിൽ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് പുല്ലാങ്കുഴൽ സംഗീതത്തിൽ ആകൃഷ്ടനായി. നിരവധി പുരസ്കാരങ്ങൾ നേടിയ ഇദ്ദേഹം ലോകത്ത് അങ്ങോളമിങ്ങോളമായി ആയിരക്കണക്കിന് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Kudamaloor Janardanan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |