കുഞ്ഞൻ വണ്ട്
പെറുവിൽ നിന്നാണ് ഫൈറ്റോടെമാട്രിക്കിസ് എന്ന ചെറിയ ഇനം വണ്ടിനെ കണ്ടെത്തിയത്.ഏതാണ്ട് 25 എണ്ണത്തെ നിരനിരയായി വെച്ചാലെ ഒരിഞ്ച് നീളമുണ്ടാവൂ.ജലാംശമുള്ള ചെടികളുടെ ഇലച്ചുരുളുകളിലും മരപ്പൊത്തുകളിലുമാണ് വാസം.[1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-26. Retrieved 2016-06-22.