ഒരു മലയാള കവിയാണ് കുഞ്ഞപ്പ പട്ടാന്നൂർ. 2017-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്[1][2]. 1947 ജൂൺ ഒന്നിനു കണ്ണൂർ ജില്ലയിലെ പട്ടാന്നൂരിൽ ജനിച്ചു.[3]. കെ എസ്‌ ഇ‌ ബിയിൽ‌ ഉദ്യോഗസ്ഥനായിരുന്നു[4].

അവലംബം തിരുത്തുക

  1. "അക്കാദമിയുടെ അവാർഡ്" (PDF). കേരള സാഹിത്യ അക്കാദമി. Retrieved 27 ജനുവരി 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-24. Retrieved 2019-01-28.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-25. Retrieved 2019-01-28.
  4. http://keralaliterature.com/malayalam-writers-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82-%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/kunjappa-pattanoor-m-%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B0%E0%B5%8D/
"https://ml.wikipedia.org/w/index.php?title=കുഞ്ഞപ്പ_പട്ടാന്നൂർ&oldid=3803075" എന്ന താളിൽനിന്ന് ശേഖരിച്ചത്