കുച്ചിപ്പുടി, കൃഷ്ണ

ഇന്ത്യയിലെ വില്ലേജുകള്‍

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമമാണ് കുച്ചിപ്പുടി. ഇന്ത്യയിലെ തനതു നൃത്തരൂപമായ കുച്ചിപ്പുടി, ഈ ഗ്രാമത്തിൽ ഉത്ഭവിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.

കുച്ചിപ്പുടി
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംആന്ധ്രാപ്രദേശ്
ജില്ലകൃഷ്ണ
ഭാഷകൾ
 • ഔദ്യോഗികംതെലുഗു
സമയമേഖലUTC+5:30 (IST)
പിൻ
521135
ടെലിഫോൺ കോഡ്08671
അടുത്തുള്ള നഗരംവിജയവാഡ
"https://ml.wikipedia.org/w/index.php?title=കുച്ചിപ്പുടി,_കൃഷ്ണ&oldid=2146141" എന്ന താളിൽനിന്ന് ശേഖരിച്ചത്