കുങ്കിച്ചിറ
കേരളത്തിൽ വയനാട് ജില്ലയിലെ കുഞ്ഞോം ഗ്രാമത്തിൽ കാടിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു ചിറയാണ് കുങ്കിച്ചിറ. മയ്യഴിപ്പുഴ ഉദ്ഭവിക്കുന്നത് കുങ്കിച്ചിറയിലെ കുളത്തിൽ നിന്നാണ്.[1]
ഐതീഹ്യം
തിരുത്തുകവടക്കൻ പാട്ടുകളിൽ പരാമർശിക്കുന്ന കുങ്കി എന്ന നാട്ടുപ്രമാണി യുവതിക്കായി അവരുടെ ആങ്ങളമാർ ഒരാഴ്ച കൊണ്ട് നിർമിച്ചതാണ് കുങ്കിച്ചിറയിലെ കുളം എന്നാണ് വിശ്വാസം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "കുങ്കിച്ചിറ- കേരളത്തിന്റെ തലക്കാവേരി". Retrieved 2022-09-11.