കീർത്തന കുമാർ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

കീർത്തന കുമാർ [2] ബാംഗ്ലൂർകാരിയായ നടിയും സംവിധായികയും ചലചിത്ര നിർമ്മാതാവുമാണ്. അവർ അരങ്ങി(theatre)നെപറ്റിയും ചലചിത്രത്തെ പറ്റിയും അനേകം ദേശീയപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. അവർക്ക് European Classics ലും അമേരിക്കൻ സാഹിത്യത്തിലും ബിരുദമുണ്ട്. അവർ അരങ്ങിനും ചലചിത്രത്തിനും നൽകിയ സംഭാവനകൾക്ക് പ്രധാനപ്പെട്ട പുരസ്കാരങ്ങളും വിശിഷ്ടംഗത്വവും ലഭിച്ചിട്ടുണ്ട്.

കീർത്തന കുമാർ
ജനനം (1966-03-08) മാർച്ച് 8, 1966  (58 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅരങ്ങ് കലാകാരി, അരങ്ങ് പരിശീലക, ചലചിത്ര നിർമാതാവ്

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കീർത്തന_കുമാർ&oldid=3440497" എന്ന താളിൽനിന്ന് ശേഖരിച്ചത്