കീഴ്പ്പള്ളി തെരുവത്ത് ശ്രീ മഹാഗണപതി ക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പാടു വൃക്ഷമായ പാല പൊട്ടി പിളർന്ന് സ്വയംഭൂ ആയി വന്നതുകൊണ്ട് പാലേരി തെരുവത്തു ശ്രീ മഹാ ഗണപതി ക്ഷേത്രം എന്നും അറിയപ്പെടുന്നുണ്ട് . വളരെ കാലം പഴക്കമുള്ളതും ശക്തിയേറിയ ദൈവചൈതന്യമുള്ളതുമായ ഈ മഹാ ഗണപതി ക്ഷേത്രം മറ്റു തെരു ക്ഷേത്രങ്ങളുടെ ആരൂഢസ്ഥാനമായിട്ടാണ് അറിയപ്പെടുന്നത്.ആറളം ഫാം റോഡിൻറെ ഒരു വശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കീഴ്പ്പള്ളിയിൽ നിന്നും 600 മീറ്റർ അകലെയാണ് ക്ഷേത്രം. ടിപ്പു സുൽത്താന്റെ ഭരണകാലത്തു അക്രമിക്കപ്പെട്ടതാണ് ഈ മഹാ ഗണപതി ക്ഷേത്രം.ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടന്നുകൊണ്ടിരിക്കുന്നു.