കീഴാളപക്ഷ പഠനങ്ങൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോളനീകരണവും അതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു പഠനം നടത്തിയ സമൂഹ്യശാസ്ത്ര വിദഗ്ദരുടെ കൂട്ടായ്മയാണു കീഴാള പഠനസംഘം (Subaltern Studies Collective) എന്നറിയപ്പെടുന്നത്. സമ്പത്ത്, ജാതി, വർണം, ലിംഗം തുടങ്ങിയവയുടെ പേരിൽ അസമത്വവും സമൂഹികമായ പീഡനവും അനുഭവിക്കുന്നവരെയാണു "കീഴാളം" എന്ന പദം സൂചിപ്പിക്കുന്നത്. ഈ അർഥത്തിൽ അന്റോണിയോ ഗ്രാംഷിയാണ് ഈ പദം ആദ്യം ഉപയോഗിക്കുന്നത്.
കോളനികവും ദേശീയവുമായ ചരിത്രരചനയെ പ്രശ്നവൽക്കരിച്ചുകൊണ്ടാണു 1980കളിൽ കീഴാള പക്ഷ പഠനങ്ങൾ പുറത്ത് വരുന്നത്. ദേശീയപ്രസ്ഥാനത്തിൽ വരേണ്യവർഗത്തിന്റെ പങ്കിനെ എടുത്തുകാണിക്കുന്നതിനു പകരം കീഴാളജനവിഭാഗങ്ങളുടെ അഭിലാഷങ്ങളെ ഇത് എടുത്തു കാണിക്കുന്നു.
വ്യക്തികൾ
തിരുത്തുക- ഡേവിഡ് ആർണോൾഡ്
- ദീപേഷ് ചക്രവർത്തി
- പാർഥ ചാറ്റെർജീ
- രണജീത് ഗുഹ
- സുദീപ്ത കവിരാജ്
- ഗ്യാനേന്ദ്ര പാൻഡെ
- ഷാഹിദ് അമീൻ
- സുമിത് സർക്കാർ
- സൂസി താരു
- ഗായത്രി ചക്രവർത്തി സ്പിവാക്
കൂടുതൽ വായനക്ക്
തിരുത്തുക- Young, Robert, White Mythologies. Routledge, 1990, reissued 2004. Several associated ISBNs, including ISBN 0-415-31181-0, ISBN 0-415-31180-2.
- Ludden, David, ed., Reading Subaltern Studies. Critical History, Contested Meaning and the Globalization of South Asia, London 2001.
- Chaturvedi, Vinayak, ed., Mapping Subaltern Studies and the Postcolonial. London and New York 2000.
- Cronin, Stephanie, ed., "Subalterns and Social Protest: History from Below in the Middle East and North Africa". Routledge, 2008. US & Canada.