കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
'ശ്രീ മഹാദേവനും ശ്രീ പാർവ്വതിയും ശ്രീ ഗണപതിയും ഒന്നിച്ച് ഒരേ പീഠത്തിൽ കുടികൊള്ളുന്ന അത്യപൂർവ്വക്ഷേത്രമാണ് കീഴമ്മാകം ശ്രീ ശിവശക്തി മഹാഗണപതി ക്ഷേത്രം. ക്ഷേത്ര ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് ശ്രീ രാജരാജേശ്വരി ക്ഷേത്ര ട്രസ്റ്റ് ആണ്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ
തിരുത്തുക- മഹാശിവരാത്രി മഹോത്സവം
- ചിത്രാപൂർണ്ണിമാ മഹോത്സവം
- വിനായക ചതുർഥി
അവലംബം
തിരുത്തുക- ശ്രീ. ജി. രാജഗോപാൽ
- ശ്രീ സതീഷ്കുമാർ