കോകോസ് (കീലിംഗ്) ദ്വീപുകൾ
(കീലിംഗ് ദ്വീപുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയുടെ ഭാഗമായ പ്രദേശമാണ് ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ്. ഇത് കോക്കോസ് ദ്വീപുകൾ, കീലിംഗ് ദ്വീപുകൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ത്യാമഹാസമുദ്രത്തിൽ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്ട്രേലിയയ്ക്കും ശ്രീ ലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം.
ടെറിട്ടറി ഓഫ് ദി കോക്കോസ് (കീലിംഗ്) ഐലന്റ്സ് | |
---|---|
തലസ്ഥാനം | വെസ്റ്റ് ഐലന്റ് |
വലിയ ഗ്രാമം | ബന്റാം (ഹോം ഐലന്റ്) |
ഔദ്യോഗിക ഭാഷകൾ | ഇംഗ്ലീഷ് (പ്രായോഗികതലത്തിൽ) |
നിവാസികളുടെ പേര് |
|
ഭരണസമ്പ്രദായം | ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ മൊണാർക്കി |
എലിസബത്ത് രണ്ട് | |
• Administrator | ജോൺ സ്റ്റാൻഹോപ്പ് |
ഐൻഡിൽ മിൻകോം | |
ഓസ്ട്രേലിയയുടെ ഭാഗം | |
• ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്തു | 1857 |
• ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലേയ്ക്ക് മാറ്റി | 1955 |
• ആകെ വിസ്തീർണ്ണം | 14 കി.m2 (5.4 ച മൈ) |
• ജലം (%) | 0 |
• 2009 ജൂലൈ estimate | 596[1] (241) |
• ജനസാന്ദ്രത | 43/കിമീ2 (111.4/ച മൈ) (n/a) |
നാണയവ്യവസ്ഥ | Australian dollar (AUD) |
സമയമേഖല | UTC+06:30 (CCT) |
കോളിംഗ് കോഡ് | 61 891 |
ഇൻ്റർനെറ്റ് ഡൊമൈൻ | .cc |
രണ്ട് അറ്റോളുകൾ, 27 പവിഴദ്വീപുകൾ എന്നിവയാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. വെസ്റ്റ് ഐലന്റ്, ഹോം ഐലന്റ് എന്നിവയിൽ മനുഷ്യവാസമുണ്ട്. ആകെ ജനസംഖ്യ ഏകദേശം 600 ആണ്.
അവലംബം
തിരുത്തുക- ↑ "Cocos (Keeling) Islands". The World Factbook. CIA. Archived from the original on 2019-01-10. Retrieved 27 January 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകCocos (Keeling) Islands എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Shire of Cocos (Keeling) Islands homepage
- Areas of individual islets
- Atoll Research Bulletin vol. 403
- Cocos (Keeling) Islands Tourism website Archived 2018-11-11 at the Wayback Machine.
- Noel Crusz, The Cocos Islands mutiny Archived 2001-09-11 at the Wayback Machine., reviewed by Peter Stanley (Principal Historian, Australian War Memorial).
- History of Cocos (Keeling) Islands
- The man who lost a "coral kingdom"