പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് കീറ്റിയ - Keetia. പറ്റിപ്പിടിച്ചു വളരുന്ന സസ്യങ്ങളാണ് ഈ ജനുസ്സിലുള്ളത്. എന്നാൽ അപൂർവ്വമായി മാത്രം ചെറുമരങ്ങളും (കുറ്റിച്ചെടി) കാണുന്നു.

Keetia
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Rubiaceae
Subfamily: ഇക്സൊറോയിഡ്
Tribe: വാൻഗ്വേറിയേ
Genus: Keetia
E.Phillips
Type species
Keetia gueinzii
(Sond.) Bridson

ഈ ജനുസ്സ് തെക്കേ ആഫ്രിക്കയിലാകമാനം വ്യാപിച്ചിരിക്കുന്നു.

സ്പീഷിസ്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=കീറ്റിയ&oldid=3113558" എന്ന താളിൽനിന്ന് ശേഖരിച്ചത്