കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിലെ കടമേരിക്കടുത്തുള്ള സ്ഥലമാണ് കീരിയങ്ങാടി. നൂറ്റാണ്ടിന്റെ പഴക്കമുള്ള കടമേരി മാപ്പിള യു.പി സ്കൂൾ സഥിതി ചെയ്യുന്നത് ഇവിടെയാണ്.






Map
"https://ml.wikipedia.org/w/index.php?title=കീരിയങ്ങാടി&oldid=3334187" എന്ന താളിൽനിന്ന് ശേഖരിച്ചത്