കിൽഗരിഫ്, നോർത്തേൺ ടെറിട്ടറി
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് കിൽഗരിഫ്. ആലീസ് സ്പ്രിംഗ്സ് സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് 7 കിലോമീറ്റർ (4.3 മൈൽ) തെക്കായിട്ടാണ് കിൽഗരിഫ് സ്ഥിതി ചെയ്യുന്നത്. അഡ്‌ലെയ്ഡിൽ നിന്നുള്ള ആദ്യത്തെ ഘാൻ ട്രെയിനുകളിൽ ഒന്നിൽ കുടുംബത്തോടൊപ്പം ആലീസ് സ്പ്രിംഗ്സിലെത്തിയ ബെർണി കിൽഗരിഫ് എന്ന വ്യക്തിയിൽ നിന്നാണ് ഈ പ്രാന്തപ്രദേശത്തിന്റെ പേരിന്റെ ഉത്ഭവം.
കിൽഗരിഫ് Kilgariff ആലീസ് സ്പ്രിങ്സ്, നോർത്തേൺ ടെറിട്ടറി | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 23°46′30″S 133°53′09″E / 23.77507°S 133.88572°E[1] | ||||||||||||||
ജനസംഖ്യ | 349 (part only) (2016 census)[2][i] | ||||||||||||||
സ്ഥാപിതം | 24 ജൂലൈ 2013[4] | ||||||||||||||
പോസ്റ്റൽകോഡ് | 0873[5] | ||||||||||||||
ഉയരം | 546 മീ (1,791 അടി)(വിമനത്താവളം)[6] | ||||||||||||||
സമയമേഖല | ACST (UTC+9:30) | ||||||||||||||
LGA(s) | ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്[1] | ||||||||||||||
Territory electorate(s) | ബ്രെയ്‌റ്റ്‌ലിംഗ്[7] | ||||||||||||||
ഫെഡറൽ ഡിവിഷൻ | ലിംഗിരി[8] | ||||||||||||||
| |||||||||||||||
| |||||||||||||||
അടിക്കുറിപ്പുകൾ | തൊട്ടടുത്ത പ്രാന്തപ്രദേശങ്ങൾ[3] |
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Place Names Register Extract – Kilgariff". NT Place Names Register. Northern Territory Government. 24 July 2013. Retrieved 28 July 2019.
- ↑ 2.0 2.1 Australian Bureau of Statistics (27 June 2017). "Kilgariff (State Suburb)". 2016 Census QuickStats. Retrieved 29 July 2019.
- ↑ 3.0 3.1 "Suburb of Kilgariff – Alice Springs, (compiled plan) CP 5436" (PDF). Northern Territory Government. 23 May 2013. Archived from the original (PDF) on 2019-03-18. Retrieved 28 July 2019.
- ↑ Chandler, Peter Glen (24 July 2013). "Place Names Act, NAMING OF PLACE IN ALICE SPRINGS" (PDF). The Northern Territory Government Gazette. Northern Territory Government. p. 2. Retrieved 28 July 2019.
that a new suburb in Alice Springs be named Kilgariff, as indicated on Compiled Plan 5436.
- ↑ "Kilgariff Postcode".
- ↑ 6.0 6.1 6.2 6.3 "Monthly climate statistics: Summary statistics ALICE SPRINGS AIRPORT (nearest weather station)". Commonwealth of Australia , Bureau of Meteorology. Retrieved 28 July 2019.
- ↑ "Division of Braitling". Northern Territory Electoral Commission. Archived from the original on 2019-07-28. Retrieved 28 July 2019.
- ↑ "Federal electoral division of Lingiari". Australian Electoral Commission. Retrieved 12 June 2019.
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല