കിസ് മി ക്വിക്ക്

ചെടിയുടെ ഇനം

ബ്രസീൽ തദ്ദേശമായ ഒരു ചെറിയ സസ്യമാണ് കിസ് മി ക്വിക്ക്. (ശാസ്ത്രീയനാമം: Brunfelsia pauciflora). സൊളാനേസീ കുടുംബത്തിലെ ഈ ചെടി ഒരു അലങ്കാരസസ്യമായി നട്ടുവളർത്തുന്നു.[1] yesterday-today-and-tomorrow, morning-noon-and-night, Brazil raintree എന്നെല്ലാം ഈ ചെടിയെ വിളിക്കാറുണ്ട്..[2]

കിസ് മി ക്വിക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. pauciflora
Binomial name
Brunfelsia pauciflora
Synonyms

Brunfelsia calycina Benth. (basionym)
Brunfelsia pauciflora var. calycina (Benth.) J. A. Schmidt
Franciscea pauciflora Cham. & Schltdl. (basionym)

രാവിലെ മുതൽ വൈകുന്നേരം വരെയുള്ള നേരങ്ങളിൽ നിറം മാറുന്ന പൂക്കളുള്ള ചെടിയിൽ ഒരേ സമയം തന്നെ എല്ലാ നിറത്തിലും പൂക്കൾ കാണാം. ചെടി മൊത്തത്തിലും കായകൾ പ്രത്യേകിച്ചും വിഷമയമാണ്..[2][2][3]

  1. Brunfelsia pauciflora. Archived 2013-12-16 at the Wayback Machine. Germplasm Resources Information Network (GRIN).
  2. 2.0 2.1 2.2 Brunfelsia pauciflora. Floridata.
  3. Brunfelsia pauciflora.[പ്രവർത്തിക്കാത്ത കണ്ണി] Royal Horticultural Society.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിസ്_മി_ക്വിക്ക്&oldid=3628452" എന്ന താളിൽനിന്ന് ശേഖരിച്ചത്