കിഴക്കൻ യൂറോപ്യൻ സമതലം(East European Plain), റഷ്യൻ ശാസ്ത്രജ്ഞരുടെ[1] [2] ഇടയിൽ റഷ്യൻ സമതലം, നേരത്തേ സാർമാറ്റിക് സമതലം[3] എന്നും അറിയപ്പെട്ടിരുന്നു) ഉത്തര/മധ്യ യൂറോപ്യൻ സമതലത്തിന് കിഴക്ക് വ്യാപിച്ചുകിടക്കുന്ന വിശാലമായ സമതലമാണ്.[4] 25 ഡിഗ്രി രേഖാംശത്തിൽ നിന്ന് കിഴക്കോട്ട് നീളുന്ന ഈ സമതലത്തിൽ നിരവധി പീഠഭൂമികൾ ഉൾപ്പെടുന്നു.

അവലംബം തിരുത്തുക

  1. European Plain at Encyclopædia Britannica "Extending from eastern Poland through the entire European Russia to the Ural Mountaina, the East European Plain encompasses all of the Baltic states and Belarus, nearly all of Ukraine, and much of the European portion of Russia and reaches north into Finland." — Britannica.
  2. Vladimir Klimenko; Olga Solomina, Moscow (2009). "Introduction: Climate of the East European Plain". The Polish Climate in the European Context: An Historical Overview. Springer. p. 71. ISBN 9048131677. Retrieved 17 May 2014. From introductory Notes to article: V. Klimenko, Moscow Power Engineering Institute, Moscow, Russian Federation; Moscow, Russia; & O. Solomina, Institute of Geography Russian Academy of Sciences, Moscow, Russia.
  3. Podwysocki, Melvin H.; Earle, Janet L., eds. (1979). Proceedings of the Second International Conference on Basement Tectonics. Basement Tectonics Committee. p. 379.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hoffecker15 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കിഴക്കൻ_യൂറോപ്യൻ_സമതലം&oldid=3271089" എന്ന താളിൽനിന്ന് ശേഖരിച്ചത്