പൂർവ തീരദേശ റെയിൽ‌വേ

(കിഴക്കൻ തീരദേശ റെയിൽ‌വേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറീസ്സയിലെ ഭുവനേശ്വർ ആസ്ഥാനമായി 2003 ൽ രൂപീകരിച്ച ഒരു മേഖലയാണ് കിഴക്കൻ തീരദേശ റെയിൽ‌വേ.ഒറീസ്സ ,തീരദേശ ആന്ത്ര,ചത്തീസ്ഘറിലെ രണ്ടു ജില്ലകൾ എന്നിവ ഇതിന്റെ പരിതിയിൽ വരുന്നു.സംബൽപൂർ ,ഖുർദ റോഡ്, വിശാഖപട്ടണം എന്നിങ്ങനെ മൂന്നു ഡിവിഷനുകൾ ഇതിന്റെ കീഴിലുണ്ട്.

കിഴക്കൻ തീരദേശ റെയിൽ‌വേ(East Coast Railway)
കിഴക്കൻ തീരദേശ റെയിൽ‌വേ-15
Overview
Headquartersഭുവനേശ്വർ
Localeഒറീസ്സ, ചത്തീസ്ഘർ, ആന്ധ്രാപ്രദേശ്
Dates of operation2003–
Predecessorതെക്കു കിഴക്കൻ റെയിൽവേ South Eastern Railway
Other
WebsiteECoR official website

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൂർവ_തീരദേശ_റെയിൽ‌വേ&oldid=1688532" എന്ന താളിൽനിന്ന് ശേഖരിച്ചത്