കിഴക്കേക്കോട്ട
(കിഴക്കേകോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് കിഴക്കേക്കോട്ട സ്ഥിതിചെയ്യുന്നത്.ഈസ്റ്റ് ഫോർട്ട് എന്നും ഈ പ്രദേശത്തെ അറിയപ്പെടുന്നു.
East Fort കിഴക്കേക്കോട്ട Kizhakke Kotta | |
---|---|
Central Business ജില്ല | |
Lit up, busy east fort | |
Coordinates: 8°28′58″N 76°56′50″E / 8.48278°N 76.94722°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695036 |
Telephone code | 0471 |
വാഹന റെജിസ്ട്രേഷൻ | KL- 01 |
ചരിത്രം
തിരുത്തുകതിരുവിതാംകൂർ രാജാക്കന്മാർ പണിത കോട്ടയുടെ കിഴക്കേ പ്രവേശന ഭാഗമായതു കൊണ്ടാണ് ഈസ്റ്റ് ഫോർട്ടിന് ആ പേര് ലഭിച്ചത്.പണ്ട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വശങ്ങളിൽ കോട്ടയുടെ അകത്തായിട്ടായിരുന്നു പഴയനഗരം.അതിൽ വലിയ ലോഹ കവാടങ്ങൾ തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ മുദ്ര വച്ച് അലങ്കരിച്ചതാണ് കോട്ടയുടെ പ്രവേശന കവാടം.
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, പത്മതീർത്ഥകുളം - 200 മീ
- പഴവങ്ങാടി ഗണപതി ക്ഷേത്രം - 250 മീ
- ചാല ചന്ത- 100 മീ
- കുതിര മാളിക - 150 മീ
- അഭേദനാഥ ആശ്രമം - 200 മീ
- പുത്തരിക്കണ്ടം മൈതാനം -100 മീ
East Fort (Thiruvananthapuram) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.