കില്ലിങ് കൊമെൻഡെറ്റൊറേ
ജാപ്പനീസ് നോവലിസ്റ്റ് ഹാരുകി മുറകാമിയുടെ പുതിയ നോവലാണ് കില്ലിങ് കൊമെൻഡെറ്റൊറേ. നോവൽ അസഭ്യമാണെന്ന് പറഞ്ഞ് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തിൽനിന്ന് നിരോധിച്ചിരുന്നു.[1] അശ്ലീല ഉള്ളടക്കങ്ങൾ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടർന്നാണ് നടപടി. ചൈന ടൈംസ് പബ്ലിഷിങ് എന്ന തയ്വാനീസ് പ്രസാധകരാണ് 'കില്ലിങ് കൊമെൻഡെറ്റൊറേ' പുറത്തിറക്കിയത്.
കർത്താവ് | ഹാരുകി മുറകാമി |
---|---|
യഥാർത്ഥ പേര് | Kishidancho Goroshi 騎士団長殺し |
പരിഭാഷ | Philip Gabriel and Ted Goossen |
രാജ്യം | ജപ്പാൻ |
ഭാഷ | ജപ്പാനീസ് |
സാഹിത്യവിഭാഗം | ചരിത്രാഖ്യായിക |
പ്രസിദ്ധീകരിച്ച തിയതി | February 24, 2017 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | October 9, 2018 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 704 (US) |
മുമ്പത്തെ പുസ്തകം | Colorless Tsukuru Tazaki and His Years of Pilgrimage |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-07-27. Retrieved 2018-07-26.