അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം Catholicosate of the Great House of Cilicia (Holy See of Cilicia)
|
The coat of arms of the Catholicosate of the Great House of Cilicia
|
സ്ഥാപകൻ |
വി.ബർത്തലോമായി, വി.തദ്ദേവൂസ്
|
സ്വതന്ത്രമായത് |
അപ്പോസ്തോലിക കാലഘട്ടം
|
അംഗീകാരം |
|
പരമാദ്ധ്യക്ഷൻ |
അരാം പ്രഥമൻ കെഷീഷിയൻ
|
ആസ്ഥാനം |
അന്റേലിയാസ്, ലെബനോൻ
|
ഭരണപ്രദേശം |
Lebanon, Syria, Cyprus, Greece, Iran, the Persian Gulf, Canada, United States, Venezuela.
|
മേഖലകൾ |
|
ഭാഷ |
അർമ്മേനിയൻ
|
അനുയായികൾ |
|
വെബ്‌സൈറ്റ് |
Armenian Catholicosate of the Great House of Cilicia
|
അർമേനിയൻ ഓർത്തഡോക്സ് സഭയുടെ രണ്ടു കാതോലിക്കേറ്റുകളിൽ ഒന്നാണ് അർമീനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം. (കാതോലിക്കോസേറ്റ് ഓഫ് ദ ഗ്രേറ്റ് ഹൗസ് ഓഫ് സിലിഷ്യ ). അരാം പ്രഥമൻ കെഷീഷിയൻ ആണ് ഇപ്പോൾ ഇവിടുത്തെ കാതോലിക്കോസ്[1] .
സിലിഷ്യയിലെ കാതോലിക്കോസിനു് സമ്പൂർണ സ്വയംഭരണാവകാശമുണ്ടെങ്കിലും സംയുക്ത അർമീനിയൻ ഓർത്തഡോക്സ് സഭയിലെ പ്രാഥമികതയനുസരിച്ച് രണ്ടാം സ്ഥാനമാണു്. 1930 മുതൽ ആസ്ഥാനം ലെബാനോനിലെ ബെയ്റൂട്ടിനടുത്തുള്ള അന്റേലിയാസ്.
- ↑ "അർമ്മേനിയൻ സഭയുടെ സിലിഷ്യൻ കാതോലിക്കേറ്റിന്റെ വെബ്‌സൈറ്റ്". Archived from the original on 2008-06-11. Retrieved 2009-10-30.
|