കിരൺ റിജജു

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമാണ് കിരൺ റിജജു.

കിരൺ റിജജു
പ്രമാണം:Kiren Rijiju with Narendra Modi 2014-06-01 00-57.JPG
ആഭ്യന്തര സഹമന്ത്രി
ഓഫീസിൽ
26 May 2014 – 30 May 2019
മുൻഗാമിആർ.പി.എൻ. സിങ്
പിൻഗാമിG. Kishan Reddy
Nityanand Rai
ലോക്സഭാംഗം for
അരുണാചൽ വെസ്റ്റ് (ലോക്സഭാമണ്ഡലം
പദവിയിൽ
ഓഫീസിൽ
2014
മുൻഗാമിതകം സഞ്ജയ്
ഓഫീസിൽ
2004–2009
മുൻഗാമിJarbom Gamlin
പിൻഗാമിTakam Sanjoy
വ്യക്തിഗത വിവരങ്ങൾ
ജനനം19 November 1971 (1971-11-19) (52 വയസ്സ്)[1]
Nafra, അരുണാചൽ പ്രദേശ്
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിJoram Rina Rijiju
വസതിs34, South Avenue, New Delhi - 110011
വിദ്യാഭ്യാസംB.A., LL.B[2]
അൽമ മേറ്റർHansraj College, University of Delhi
വെബ്‌വിലാസംsites.google.com/site/kirenrijiju/

ജീവിതരേഖ തിരുത്തുക

1971 നവംബർ 19ന് അരുണാചൽ പ്രദേശിൽ ജനിച്ചു. സ്ക്കൂൾ കാലത്തു തന്നെ സാമൂഹ്യ പ്രവർത്തകനായിരുന്നു. ഹൻസരാജ് കോളേജിൽ പഠിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം തിരുത്തുക

2000 നുതൽ 2005 വരെ ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷനിലെ അംഗമായിരുന്നു.

14-ആം ലോക്സഭ തിരുത്തുക

ഇന്ത്യയിലെ നാലാമത്തെ വലിയ ലോക്സഭാമണ്ഡലമായ അരുണാചൽ പ്രദേശ് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

15-ആം ലോക്സഭ തിരുത്തുക

2009ൽ നടന്ന തെരഞ്ഞെടുപ്പിൽ 1314 വോട്ടുകൾക്ക് പരാജയപ്പെട്ടു.

16-ആം ലോക്സഭ തിരുത്തുക

2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 2ആം തവണ അതേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 41,738 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്.

മോദി മന്ത്രിസഭ തിരുത്തുക

2014ലെ മോദി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയാണ്.[3]

കുടുംബം തിരുത്തുക

2004ൽ ജോറം റിന റിജജുവിനെ വിവാഹം ചെയ്തു.[4]

അവലംബം തിരുത്തുക

  1. Press Trust of India (May 26, 2014). "Kiren Rijiju, a youth leader from Arunachal Pradesh". Ibn Live. Archived from the original on 2014-05-29. Retrieved 8 June 2014.
  2. "KIREN RIJIJU BIOGRAPHY AND 2014 ELECTION RESULT". Compare Infobase Limited. Retrieved 8 June 2014.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2014-06-28.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-06-28.

പുറം കണ്ണികൾ തിരുത്തുക


Persondata
NAME Rijiju, Kiren
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH November 19, 1971
PLACE OF BIRTH Nafra, Arunachal Pradesh
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=കിരൺ_റിജജു&oldid=3958568" എന്ന താളിൽനിന്ന് ശേഖരിച്ചത്