കിരീബാസ്
(കിരിബാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്തവാക്യം: ആരോഗ്യം, സമാധാനം, സമൃദ്ധി | |
ദേശീയ ഗാനം: Teirake Kaini Kiribati | |
തലസ്ഥാനം | സൗത്ത് തരാബ |
രാഷ്ട്രഭാഷ | കിരീബാസ്, ഇംഗ്ലീഷ് |
ഗവൺമന്റ്
പ്രസിഡന്റ്
|
റിപബ്ലിക് അനോത് തോംഗ് |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ജൂലൈ 12, 1979 |
വിസ്തീർണ്ണം |
811ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
103,092(2005) 329/ച.കി.മീ |
നാണയം | ഓസ്ട്രേലിയൻ ഡോളർ (AUD )
|
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +12-14 |
ഇന്റർനെറ്റ് സൂചിക | .ki |
ടെലിഫോൺ കോഡ് | +686
|
കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Kiribati National Tourism Office
- Parliament of Kiribati Archived 2011-07-06 at the Wayback Machine.
- Kiribati National Climate Change Portal Archived 2012-02-02 at the Wayback Machine.
- Chief of State and Cabinet Members
- General information
- Kiribati entry at The World Factbook
- Kiribati from UCB Libraries GovPubs
- കിരീബാസ് ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Kiribati from the BBC News
- Wikimedia Atlas of Kiribati
- Phoenix Islands Protected Area
- Paradise Lost? (A recent PBS/NOW program on global warming)
- Exhibit: The Alfred Agate Collection: The United States Exploring Expedition, 1838–1842 from the Navy Art Gallery