അമേരിക്കൻ ഐക്യനാടുകളിലെ ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ് കിയോവാസ് (Kiowas ((/ˈkəwə, -wɑː, -w/[2][3]) 17 – 18 നൂറ്റാണ്ടുകളിൽ[4] പടിഞ്ഞാറൻ മൊണ്ടാന പ്രദേശത്തുനിന്ന് തെക്കു ദിശയിലുള്ള കൊളറാഡോയിലെ  റോക്കി പർവ്വതമേഖലയിലേയ്ക്ക് ഇവർ മാറിത്താമസിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൽ[5] തെക്കൻ സമതലത്തിലെത്തുകയും ചെയ്തു. 1867 ൽ കിയോവാ ഇന്ത്യൻസ് തെക്കുപടിഞ്ഞാറൻ ഒക്ലാഹോമയിലെ റിസർവേഷനിലേയ്ക്കു മാറ്റപ്പെട്ടു. 2011 ലെ സെൻസസ് പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ഈ വർഗ്ഗക്കാരുടെ എണ്ണം 12,000 ആണ്.

കിയോവാ
Three Kiowa men, 1898
Total population
12,000 (2011)[1]
Regions with significant populations
 United States ( Oklahoma)
Languages
English, Kiowa, Plains Sign Talk
Religion
Native American Church, traditional tribal religion, Sun Dance, Christianity
  1. 2011 Oklahoma Indian Nations Pocket Pictorial Directory. Archived May 12, 2012, at the Wayback Machine. Oklahoma Indian Affairs Commission. 2011: 20. Retrieved 4 Jan 2012.
  2. "Kiowa". Merriam-Webster Dictionary.
  3. "Kiowa". Dictionary.com Unabridged (Online). n.d.
  4. Pritzker 326
  5. Kracht, Benjamin R. "Kiowa". Oklahoma History Society's Encyclopedia of Oklahoma History and Culture. Retrieved 21 June 2012.
"https://ml.wikipedia.org/w/index.php?title=കിയോവ&oldid=3276256" എന്ന താളിൽനിന്ന് ശേഖരിച്ചത്