കിടങ്ങൂർ കോളജ് ഓഫ് എഞ്ചിനീയറിങ്

കോട്ടയം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം

കിടങ്ങൂർ കോളജ് ഓഫ് എഞ്ചിനീയറിങ്  The College of Engineering, Kidangoor (CEKGR), കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് സ്ഥിതിചെയ്യുന്നത്. [1] കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലാണ് ഈ കോളജ് അഫിലിയേറ്റു ചെയ്തിരിക്കുന്നത്,[2] ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ അംഗീകരിച്ച ഒരു സ്വാശ്രയ സ്ഥാപനമാണിത്. 2000-2001ൽ Co-operative Academy of Professional Education (CAPE) എന്ന സ്ഥാപനത്തിന്റെ കീഴിലാണിതു പ്രവർത്തിക്കുന്നത്.[3] CAPE കേരളാ സർക്കാറിന്റെ സഹകരണവകുപ്പിന്റെ കീഴിലുള്ള സ്വാശ്രയസ്ഥാപനമാണ് കേപ്പ്.

College of Engineering Kidangoor
തരംEducational institution
സ്ഥാപിതം2001
മാതൃസ്ഥാപനം
Cochin University
അദ്ധ്യാപകർ
150
വിദ്യാർത്ഥികൾ1200+
സ്ഥലംKidangoor, Kottayam, Kerala
വെബ്‌സൈറ്റ്ce-kgr.org

സുപ്രീം കോടതി ഉത്തരവു പ്രകാരം ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കോഴ്സുകൾക്ക് ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ അംഗീകാരം നൽകിയിരിക്കുന്നു. [4] സംസ്ഥാന സർക്കാർ, 5 ബി ടെക്ക് ബിരുദങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.

പ്രവേശനം കേരള സർക്കാരിന്റെ കേന്ദ്രീയ നിർദ്ദേശപ്രകാരമാണ്. പൊതുപ്രവേശനപരീക്ഷയിലെ സ്ഥാനമാണ് തിരഞ്ഞെറ്റുപ്പിനുള്ള മാനദണ്ഡം. 2003 മുതൽ 50% സീറ്റുകലും സർക്കാർ ക്വാട്ടയിലുള്ളതാണ്. 35% സീറ്റുകൾ മാനേജുമെന്റ് കൈകാര്യം ചെയ്യുന്നു. 15% സിറ്റുകൾ പ്രവാസികൾക്കുള്ളതാണ്.

കോഴ്സുകൾ

തിരുത്തുക

ബി ടെക്ക് ഡിഗ്രിയിൽ 6 സ്ട്രിമുകളിൽ ഉണ്ട്. വയർ ലെസ് ടെക്നോളജിയിൽ എം. ടെക്കും ഉണ്ട്.

Stream No. of seats
Civil Engineering 66
Computer Science & Engineering 66
Electrical & Electronics Engineering 66
Electronics & Communication Engineering 66
Electronics & Instrumentation Engineering 66
Information Technology 50

കൂടുതലുള്ള 10% സിറ്റുകൾ ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾക്കാണ്. 

Academic Year Number of Students Placed Companies
2005 Data not available Data not available
2006 Data not available Data not available
2007 85 Infosys, CTS, UST, Wipro, HCL, IBS, Mahindra Satyam, Tata Elxsi, Honeywell, Reliance Industries
2008 94 Infosys, CTS, UST, Wipro, HCL, IBS, Mahindra Satyam, Nokia Siemens, Tata Elxsi
2009 Data not available Data not available
2010 9 Patni Computers,Speridian
2011 129 Accenture, Infosys, Igate Patni, IBS, HCL Infosystems,UST, Wipro, Paladion, 6 Dee
2012 63 Accenture, Infosys, UST, Speridian

ഇതും കാണൂ

തിരുത്തുക
  1. "College of Engineering, Kidangoor", Official Website, Retrieved 2012-01-15
  2. "Cochin University of Science And Technology", CUSAT Official Website, Retrieved 2012-01-14
  3. "Co-operative Academy of Professional Education" Archived 2014-08-09 at the Wayback Machine., CAPE Official Website, Retrieved 2012-01-14
  4. "All India Council for Technical Education" Archived 2014-10-28 at the Wayback Machine., AICTE Official Website, Retrieved 2012-01-14