കിഴക്കൻ ആസ്ത്രേലിയയിൽ ന്യൂ സൗത്ത് വെയിൽസിന്റെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് കിഞ്ചെഗ ദേശീയോദ്യാനം. സിഡ്നിയിൽ നിന്നും പടിഞ്ഞാറായി ഏകദേശം 840 കിലോമീറ്റർ ദൂരെയായും ബ്രോക്കൺ ഹില്ലിൽ നിന്നും തെക്കി-കിഴക്കായി 111 കിലോമീറ്റർ ദൂരെയായുമുള്ള ഈ ദേശീയോദ്യാനം 44,259 ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു. മെനിന്ദി  പട്ടണവുമായി ഇത് ചേർന്നു കിടക്കുന്നു. ഈ ദേശീയോദ്യാനത്തിന്റെ കിഴക്കൻ അറ്റത്ത് ഡാർലിങ് നദി ഉണ്ട്.

കിഞ്ചെഗ ദേശീയോദ്യാനം

New South Wales
കിഞ്ചെഗ ദേശീയോദ്യാനം is located in New South Wales
കിഞ്ചെഗ ദേശീയോദ്യാനം
കിഞ്ചെഗ ദേശീയോദ്യാനം
നിർദ്ദേശാങ്കം32°32′39″S 142°17′50″E / 32.54417°S 142.29722°E / -32.54417; 142.29722
വിസ്തീർണ്ണം442.59 km2 (170.9 sq mi)[1]
Websiteകിഞ്ചെഗ ദേശീയോദ്യാനം

ഡാർലിങ് നദിയിലൂടെ സഞ്ചരിച്ചിരുന്ന പ്രാദേശിക ജനവിഭാഗമായ പാർകാന്റ്ജി ജനങ്ങൾ ഉപേക്ഷിച്ചുപോയ കരകൗശലവസ്തുക്കളാൽ ഈ ദേശീയോദ്യാനം പ്രശസ്തമാണ്. [2]

ഇതും കാണുക

തിരുത്തുക
  • Protected areas of New South Wales
  1. "Kinchega National Park: Park management". Office of Environment & Heritage. Government of New South Wales. Retrieved 12 October 2014.
  2. Westbrooke, M. E.; Kerr, M. K. C.; Leversh, J. (2001). "The vegetation of Kinchega National Park, western New South Wales" (PDF). Cunninghamia (PDF). 7 (1): 1–25. Archived from the original (PDF) on 29 March 2011.
"https://ml.wikipedia.org/w/index.php?title=കിഞ്ചെഗ_ദേശീയോദ്യാനം&oldid=3262543" എന്ന താളിൽനിന്ന് ശേഖരിച്ചത്