ഗ്യാസ് ഫ്യൂസ്
(കിങ് ഫ്യൂസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 ഒക്ടോബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാചക വാതകത്തിന്റെ ചോർച്ച കണ്ടു പിടിക്കാനും,സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഉപകരണമാണു ഗ്യാസ് ഫ്യുസ്.[1]
പ്രധാന ഭാഗങ്ങൾ തിരുത്തുക
- ഗ്യാസ് സിലിണ്ടറിൽ പിടിപ്പിക്കാനുള്ള ഭാഗം.
- പാചക വാതകത്തിന്റെ അളവ് അറിയാനുള്ള ഗേജ്.
- സാധാരണ റെഗുലേറ്റർ പിടിപ്പിക്കാനുള്ള ഭാഗം.
ഉപയോഗിക്കാവുന്ന ഗ്യാസ് സിലിണ്ടറുകൾ തിരുത്തുക
- ഇന്ത്യൻ ഗ്യാസ്.
- ഭാരത് ഗ്യാസ്.
- എച്ച്.പി.ഗ്യാസ്.
സുരക്ഷ ഉറപ്പാക്കുന്നതെങ്ങിനെ തിരുത്തുക
- ഗ്യാസ് ഫ്യുസ് സിലിണ്ടറിന്റെ മുകൾഭാഗം മുതൽ ഗ്യാസ് സ്റ്റവിന്റെ വാൾവ് വരെയുണ്ടാകുന്ന ചെറിയ തലത്തിലുള്ള ചോർച്ച മുൻകൂട്ടി അറിയാൻ കഴിയുന്നു.
- വൻ വിപത്തുകൾക്കു വഴിവെക്കുന്ന വൻ ചോർച്ച(റ്റ്യുബ് ഊരിപ്പോകുക/പൈപ്പ് മുറിഞ്ഞു രണ്ടാകുക)ഉണ്ടാകുന്ന സമയത്ത് തന്നെ സ്വയം ഗ്യാസ് ഓഫാക്കി സുരക്ഷ ഉറപ്പാക്കുന്നു.
ഉപയോഗിക്കേണ്ട വിധം തിരുത്തുക
- ഗ്യാസ് ഫ്യുസിന്റെ ഗേജ് ഭാഗം മുകളിൽ വരത്തക്ക വണ്ണം പിടിച്ചു സാധാരണ റെഗുലേറ്റർ പിടിപ്പിക്കുന്നതുപോലെ സിലിണ്ടറിൽ പിടിപ്പിക്കുക.
- വശത്ത് റെഗുലേറ്ററും പിടിപ്പിക്കുക
- ഇനി വാൾവുകൾ ഓൺ ചെയ്തു ഗേജിൽ രണ്ടുതവണ മൃദുവായി അമർത്തി ഉപയോഗക്ഷമമാക്കാം.
അവലംബം തിരുത്തുക
- ↑ [1] Archived 2009-10-27 at the Wayback Machine.മനോരമന്യൂസ്.കോം/വീട്: ഗ്യാസ് സിലിണ്ടറീനെ പേടിക്കേണ്ട എന്ന വീഡിയോ ഓണാക്കുക