കിങ്ഡം സെന്റർ
റിയാദിൽ സ്ഥിതിചെയ്യുന്ന 99 നിലകളുള്ള ഒരു കെട്ടിടമാണ് കിങ്ഡം സെന്റർ (ഇംഗ്ലീഷ്: Kingdom Centre; അറബിക്:برج المملكة). സൗദി അറേബ്യയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടവും ഇതാണ്.[1]
കിങ്ഡം സെന്റർ | |
---|---|
مركز المملكة | |
മറ്റു പേരുകൾ | Riyadh City Center |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | Complete |
തരം | Commercial offices Residential condominiums Hotel |
വാസ്തുശൈലി | Modernism |
സ്ഥാനം | കിംഗം ഫഹദ് റോഡ് Alhnan road in Yanbu bzrngeh and nsungeh, Saudi Arabia |
നിർദ്ദേശാങ്കം | 24°42′41″N 46°40′28″E / 24.7113°N 46.6744°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1999 |
പദ്ധതി അവസാനിച്ച ദിവസം | 2002 |
ചിലവ് | SR 1.7 billion (US$453 million) |
Height | |
Architectural | 302.3 മീ (991.80 അടി) |
മുകളിലെ നില | 290.4 മീ (952.76 അടി) |
Observatory | 290.4 മീ (952.76 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 41 |
തറ വിസ്തീർണ്ണം | 185,000 m2 (1,991,323 sq ft) |
Lifts/elevators | 45 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Ellerbe Becket Omrania and Associates |
Developer | കിംഗ്ടം ഹോൾഡിംഗ് കമ്പനി |
Structural engineer | Arup |
പ്രധാന കരാറുകാരൻ | എൽ-സെയ്ഫ് എൻജിനീയറിംഗ് കോൺട്രാക്ടിംഗ് |
References | |
[1][2][3][4] |
ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവയെല്ലാം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 302.3മീറ്ററാണ് ഇതിന്റെ ഉയരം.
അവലംബം
തിരുത്തുക- ↑ 1.0 1.1 "കിങ്ഡം സെന്റർ". CTBUH Skyscraper Center.
- ↑ കിങ്ഡം സെന്റർ at Emporis
- ↑ ഫലകം:SkyscraperPage
- ↑ കിങ്ഡം സെന്റർ in the Structurae database
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകKingdom Centre എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kingdom Centre official website
- Omrania official website
- Kingdom Centre Archived 2009-09-15 at the Wayback Machine. at Ellerbe Becket
- 2002 Emporis Skyscraper Award winners Archived 2011-09-30 at the Wayback Machine.